കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ; ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ പിടിയിൽ

കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ;   ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ പിടിയിൽ
Jan 24, 2026 04:52 PM | By Rajina Sandeep

കണ്ണൂര്‍: ( www.panoornews.in ) കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പിന് ശ്രമം. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവര്‍ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന് പരാതിയെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. 17 കാരി ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. എ കെ അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അര്‍ഷാദ്, മൈമൂന എന്നിവരാണ് പിടിയിലായത്.

ചക്കരക്കല്‍ സ്വദേശിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു. പണം തന്നില്ലെങ്കില്‍ തുല്യ അളവിലുള്ള സ്വര്‍ണം വേണം എന്നായിരുന്നു ആവശ്യം.

ഇതിന് പിന്നാലെ യുവാവ് ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്.

Dating app fraud in Kannur; Four people including a 17-year-old arrested on complaint of Chakkarakkal native

Next TV

Related Stories
മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

Jan 24, 2026 06:34 PM

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി...

Read More >>
മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

Jan 24, 2026 05:53 PM

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ...

Read More >>
കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

Jan 24, 2026 05:33 PM

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും,...

Read More >>
ചമ്പാട് അൽ  ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.

Jan 24, 2026 03:29 PM

ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.

ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും...

Read More >>
ക്രിസ്തുമസ് ബമ്പർ 20 കോടി XC 138455 നമ്പറിന് ;  ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി

Jan 24, 2026 02:37 PM

ക്രിസ്തുമസ് ബമ്പർ 20 കോടി XC 138455 നമ്പറിന് ; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി

ക്രിസ്തുമസ് ബമ്പർ 20 കോടി XC 138455 നമ്പറിന് ; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ്...

Read More >>
Top Stories

News Roundup